സ്ട്രീറ്റ് ഫെസ്റ്റിവൽ വടകര

മനുഷ്യന്റെ അതിജീവന പോരാട്ടങ്ങളുടെ മാഹാഗാഥകൾ പിറന്ന വടകരയുടെ മണ്ണിൽ പുതിയ സ്വപ്നങ്ങളിലേക്ക് മനുഷ്യരുടെ ഒത്തുചേരൽ. ജനങ്ങൾ കലയിലേക്കും കല ജനങ്ങളിലേക്കും പടരുന്ന വടകരയുടെ തെരുവുത്സവം. 2023 ഡിസമ്പർ 25 മുതൽ 31 വരെ വടകരയുടെ മണ്ണിലും മനസ്സിലും മാനത്തും മാനവികതയുടെ വർണോജ്വല ആവിഷ്കാരങ്ങൾ. മനുഷ്യർ ഒന്നിക്കുന്ന ഏഴ് രാപ്പകലുകൾ. വ്യത്യസ്ത വേദികളിൽ വൈവിധ്യം നിറഞ്ഞ ആവിഷ്കാരങ്ങളുമായി പ്രാദേശിക തലം മുതൽ അന്തർദേശീയ തലം വരെ ഉള്ള പ്രതിഭകളുടെപങ്കാളിത്തം.

മാനവസംസ്കാരത്തിന്റെ എല്ലാ കൈവഴികളിലൂടെയും ഒരുമയുടെയും പുതുമയുടെയും കാഹളം മുഴക്കി പുതുകാലത്തിന്റെ പിറവിയിലേക്ക് ഒരു നാട് സഞ്ചരിക്കാൻ തുടങ്ങുന്നു. ആശയ വൈവിധ്യങ്ങളുടെ, ആവിഷ്കാര വൈവിധ്യങ്ങളുടെ, രുചി വൈവിധ്യങ്ങളുടെ, വർണ വൈവിധ്യങ്ങളുടെ, രാഗ വൈവിധ്യങ്ങളുടെ ആഘോഷത്തിമിർപ്പിൽ നിന്നും ഉയരുന്ന ഐക്യത്തിന്റെ സ്നേഹ പതാകയുമായി ജനങ്ങളുടെ ഉത്സവം.

Book Fest

Dive into a literary adventure at Book Fest from 25th December to 31st December, conveniently located near the New Bus Stand - Vatakara. Uncover captivating stories and knowledge in this vibrant celebration of books!

Movie Fest

Indulge in the ultimate cinematic feast at Movie Fest, spanning December 26 to 30, 2023. Enjoy morning screenings at Ashok CNC Theatre from 09:30 AM, and immerse yourself in afternoon shows at Dhwaraka Auditorium starting at 02:30 PM.

Food Fest

Discover a festive fusion of flavors and finds at the Food & Flea Market Fest, December 25-31, near Narayana Nagar Ground, Vatakara. Satisfy your taste buds and explore unique treasures in this vibrant celebration!

Art Fest

Immerse yourself in creativity at the Art Fest, December 25-31, Narayana Nagar Ground, Vatakara. Explore diverse expressions through photography, paintings, and more in this cultural showcase.

Gallery

Schedule

25

December

Monday

25

December

Monday

05:00PM

ഉദ്ഘാടന സമ്മേളനം

നാരായണ നഗർ വേദി-1

07:30PM

ഗൗരി ലക്ഷ്മി മ്യൂസിക്കൽ ബാൻഡ്

നാരായണ നഗർ വേദി-1

26

December

Tuesday

26

December

Tuesday

10:00AM

നാട്ടരങ്ങ്

പുതിയസ്റ്റാൻഡ്, വേദി-2

വൈവിധ്യമാർന്ന ഗ്രാമീണ കലാരൂപങ്ങളുടെ ആവിഷ്ക്കാരം

10.00AM

ശില്പശാല നാടകമെഴുത്തിന്റെ വഴികൾ

വേദി-3 സഹകരണ ഭവൻ വടകര

എൻ. ശശിധരൻ എം.കെ മനോഹരൻ സതീഷ് കെ സതീഷ് സുരേഷ് ബാബു ശ്രീസ്ഥ

04:00PM

മാധ്യമങ്ങളുടെ വർത്തമാനം - സെമിനാർ

പുതിയസ്റ്റാൻഡ്, വേദി-2

ആർ. രാജഗോപാൽ വെങ്കിടേഷ് രാമകൃഷ്ണൻ കെ.ജെ ജേക്കബ് അപർണ്ണ സെൻ ഷിബു മുഹമ്മദ്‌

05:00PM

വടകര പെരുമ - എഴുത്തുകൂട്ടം

നാരായണ നഗർ, വേദി-1

എം.എ ബേബി ഉദ്ഘാടനം ചെയ്യും, വടകരയിലെ എഴുത്തുകാരുടെ സംഗമം

07:30PM

മട്ടന്നൂർ ശങ്കരൻകുട്ടിയും പ്രകാശ് ഉള്ള്യേരിയും നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ

നാരായണ നഗർ, വേദി-1

27

December

Wednesday

27

December

Wednesday

10:00AM

നാട്ടരങ്ങ്

പുതിയസ്റ്റാൻഡ്, വേദി-2

വൈവിധ്യമാർന്ന കലാപരിപാടികളുടെ അവതരണം

04:00PM

തുല്ല്യതയുടെ രാഷ്ട്രീയം - സെമിനാർ

പുതിയസ്റ്റാൻഡ്, വേദി-2

പി. സതീദേവി ടി.കെ ആനന്ദി ഇ. പത്മാവതി ശ്യാമ എസ്. പ്രഭ കെ ടി കുഞ്ഞിക്കണ്ണൻ

04:00PM

സംഗീതത്തിലെ വേറിട്ട വഴികൾ

മുൻസിപ്പൽ പാർക്ക്, വേദി - 5

ദേവരാജൻ മാഷ്, രാഘവൻ മാസ്റ്റർ, എം.എസ് ബാബുരാജ്, എം.ബി.ശ്രീനിവാസൻ എന്നിവരുടെ സംഗീതത്തെ പരിചയപ്പെടുത്തൽ. അവതരണം: വി.ടി മുരളി

05:00PM

വടകര - നാട് - നാടകം

നാരായണ നഗർ, വേദി-1

വടകരയിലെ നാടക പ്രതിഭകളുടെ സംഗമം

07:00PM

നമ്രത ഒതയോത്തിന്റെ ഗസൽ രാവ്

നാരായണ നഗർ, വേദി-1

08:00PM

ഷരൺ അപ്പു ഗസൽ ഫ്യൂഷൻ

നാരായണ നഗർ, വേദി-1

28

December

Thursday

28

December

Thursday

10.00AM

കവിത - താളം, രൂപകം, വായന

സഹകരണ ഭവൻ വടകര, വേദി-3

കെ.ബി രാജാനന്ദ് കെ.വി സജയ് സുധീഷ് കോട്ടേമ്പ്രം

10.00AM

സിനിമ - ശബ്ദവും ദൃശ്യവും

സഹകരണ ഭവൻ വടകര, വേദി-3

വി.കെ ജോസഫ് ജി.പി രാമചന്ദ്രൻ ഡോ. സംഗീത ചേനംപുല്ലി ജിതിൻ കെ.സി സി.വി രമേശൻ

10:00AM

നാട്ടരങ്ങ്

പുതിയസ്റ്റാൻഡ്, വേദി-2

വൈവിധ്യമാർന്ന കലാപരിപാടികളുടെ അവതരണം

03.30PM

ഗായത്രി വർഷ സംസാരിക്കുന്നു

പുതിയസ്റ്റാൻഡ്, വേദി-2

04:00PM

ഇന്ത്യ ഉണർവിൻ്റെ നാളുകൾ

പുതിയസ്റ്റാൻഡ്, വേദി-2

എളമരം കരീം(എംപി) വിജു കൃഷ്ണൻ നിതീഷ് നാരായണൻ എൻ. സുകന്യ കെ.കെ ദിനേശൻ

04:00PM

സംഗീതത്തിലെ വേറിട്ട വഴികൾ

മുൻസിപ്പൽ പാർക്ക്, വേദി - 5

ദേവരാജൻ മാഷ്, രാഘവൻ മാസ്റ്റർ, എം.എസ് ബാബുരാജ്, എം.ബി.ശ്രീനിവാസൻ എന്നിവരുടെ സംഗീതത്തെ പരിചയപ്പെടുത്തൽ. അവതരണം: വി.ടി മുരളി

05:00PM

വടകരയുടെ കായിക പെരുമ

നാരായണ നഗർ, വേദി-1

വടകരയിലെ കായിക പ്രതിഭകളുടെ ഒത്തുചേരൽ

06.00PM

വെങ്കിടേഷ് ആത്രേയയുടെ പ്രഭാഷണം

പുതിയസ്റ്റാൻഡ്, വേദി-2

07:30PM

ഫെജോ & ADJ - റാപ് മ്യൂസിക്

നാരായണ നഗർ, വേദി-1

29

December

Friday

29

December

Friday

10:00AM

നാട്ടരങ്ങ്

പുതിയസ്റ്റാൻഡ്, വേദി-2

വൈവിധ്യമാർന്ന കലാപരിപാടികളുടെ അവതരണം

10:00AM

ശില്പശാല കഥയും കാലവും

സഹകരണ ഭവൻ വടകര, വേദി-3

ടി.പി വാണുഗോപാലൻ,രമേശൻ ബ്ളാത്തൂർ,സ്വാതി.ആർ

04.00PM

പ്രാദേശിക ചരിത്രം - പ്രതിരോധം - സെമിനാർ

പുതിയസ്റ്റാൻഡ്, വേദി-2

കെ എൻ ഗണേഷ് അനിൽ ചേലമ്പ്ര ജിനീഷ് പി.എസ് കെ.കെ ലതിക

05:00PM

വടകരയുടെ സംഗീതം

നാരായണ നഗർ, വേദി-1

സംഗീത പ്രതിഭകളുടെ ഒത്തുചേരൽ

06:00PM

മധുര സ്വപ്ന സമം

നാരായണ നഗർ, വേദി-1

വി.ടി മുരളിയുടെ പുസ്തക പ്രകാശനം ,പ്രകാശനം: റഫീഖ് അഹമ്മദ്

07:30PM

മത്തവിലാസം പ്രഹസനം

നാരായണ നഗർ, വേദി-1

അവതരണം: ചെന്നൈ കലൈക്കുഴു സംവിധാനം : പ്രളയൻ

30

December

Saturday

30

December

Saturday

10:00AM

നാട്ടരങ്ങ്

പുതിയസ്റ്റാൻഡ്, വേദി-2

വൈവിധ്യമാർന്ന കലാപരിപാടികളുടെ അവതരണം

04:00PM

കല - സാഹിത്യം - പ്രതിരോധം : സെമിനാർ

പുതിയസ്റ്റാൻഡ്, വേദി-2

ഇ.പി രാജഗോപാലൻ വിനോദ് കൃഷ്ണ സോണിയ ഇ.പ ബി സുരേഷ്ബാബു

05:00PM

വടകരയുടെ പ്രതിഭ

നാരായണ നഗർ, വേദി-1

ചിത്ര-ശിൽപ-നൃത്ത-നാടോടി- മാന്ത്രിക കലാപ്രതിഭകളുടെ സംഗമം

06:00PM

കളരി പയറ്റ്

നാരായണ നഗർ, വേദി-1

കെ.പി ചന്ദ്രഗുരുക്കൾ സ്മാരക കളരി സംഘം

06:00PM

ശില്പശാല - ഡിജിറ്റൽ ആർട്ട്, നവമാധ്യമം

സഹകരണ ഭവൻ വടകര, വേദി-3

മുഹമ്മദ് സൂഹറാബി, ശ്രീലക്ഷ്മി,പ്രതീശ് പ്രകാശ്

06:00PM

കളരി പയറ്റ്

നാരായണ നഗർ, വേദി-1

കെ.പി ചന്ദ്രഗുരുക്കൾ സ്മാരക കളരി സംഘം

06:00PM

ശില്പശാല - ഡിജിറ്റൽ ആർട്ട്, നവമാധ്യമം

സഹകരണ ഭവൻ വടകര, വേദി-3

മുഹമ്മദ് സൂഹറാബി, ശ്രീലക്ഷ്മി,പ്രതീശ് പ്രകാശ്

07:00PM

വിജയ് പ്രഷാദിന്റെ ഓൺലൈൻ പ്രഭാഷണം

പുതിയസ്റ്റാൻഡ്, വേദി-2

08:00PM

ചിമ്മാനം - നാടകം

നാരായണ നഗർ, വേദി-1

അവതരണം- പൂക്കാട് കലാലയം മനോജ് നാരായണൻ സുരേഷ് ബാബു ശ്രീസ്ഥ

31

December

Sunday

31

December

Sunday

06:00PM

സമാപന സമ്മേളനം

നാരായണ നഗർ, വേദി-1

07:00PM

കൊല്ലം ഷാഫി നയിക്കുന്ന സംഗീത രാവ്

നാരായണ നഗർ, വേദി-1

09:00PM

ഡി ജെ

നാരായണ നഗർ, വേദി-1

11:59PM

പുതുവത്സരാഘോഷം

നാരായണ നഗർ, വേദി-1

Gowri Lekshmi

Live Concert

Workshops

  • നാടകമെഴുത്തിന്റെ വഴികൾ
    26th Dec, 2023 10:00 AM | സഹകരണ ഭവൻ - വടകര, വേദി-3
  • സിനിമ - ദൃശ്യവും ശബ്ദവും
    28th Dec, 2023 10:00 AM | സഹകരണ ഭവൻ - വടകര, വേദി-3
  • കവിത - താളം, രൂപകം, കാഴ്ച
    28th Dec, 2023 10:00 AM | സഹകരണ ഭവൻ - വടകര, വേദി-3
  • കഥ എഴുതുമ്പോൾ
    29th Dec, 2023 10:00 AM | സഹകരണ ഭവൻ - വടകര, വേദി-3
  • ദൃശ്യഭാഷയും ഡിജിറ്റൽ ആർട്ടും
    30th Dec, 2023 10:00 AM | സഹകരണ ഭവൻ - വടകര, വേദി-3
hosted with tiqr.events